ഇനി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിട, പകരം കപ്പയും ചോളവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാഗുകള്‍..! ഇവ തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലത്
തൃശ്ശൂര്‍: ഇനി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിട. പകരം കപ്പയും ചോളവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാഗുകള്‍ രംഗപ്രവേശനത്തിന് ഒരുങ്ങുന്നു. തൃശ്ശൂര്‍ ഒല്ലൂര്‍ക്കര ബ്ലോക്കിലെ ക്ലീന്‍ ആര്‍മിയാണ് ബാഗുകള്‍ക്ക് പ്രചാരണം ...