ട്രെയിനില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തര്‍ക്കം; കന്യാകുമാരി എക്‌സ്പ്രസില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്
തൃശ്ശൂര്‍: ട്രെയിനില്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തര്‍ക്കത്തില്‍ കന്യാകുമാരി എക്‌സ്പ്രസില്‍ കത്തിക്കുത്ത്. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയിനില്‍ കയറിയ ...