‘ഹലാല്‍ ബോര്‍ഡ് വച്ചിട്ടുള്ളവര്‍ തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നത്’; വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമമാണ്, കാന്തപുരം
കോഴിക്കോട്: ഹലാല്‍ വിവാദത്തില്‍ പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. ഹലാല്‍ ഭക്ഷണം കിട്ടുമെന്ന് ബോര്‍ഡ് വയ്ക്കുന്നത് ചിലര്‍ മാത്രമാണ്. ഹലാല്‍ ബോര്‍ഡ് വച്ച ഒരിടത്തും തുപ്പിയ ...