‘വരാഹ രൂപം’ത്തിന് വീണ്ടും വിലക്ക്: തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കോപ്പിയടി വിവാദത്തില്‍ ഹോംബാലെ ഫിലിംസിനെതിരെയുളള തൈക്കുടം ബ്രിഡ്ജിന്റെ ഹര്‍ജി തളളിയ കോഴിക്കോട് ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി സോമരാജന്റെ സിംഗിള്‍ ...