തന്റെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയ, ചായക്കട തീയില്‍ ചാമ്പലാക്കുമെന്ന് ഭീഷണി; വീടുവിട്ട് പുറത്തുപോകാന്‍ ഭയം തോന്നുന്നുവെന്ന് ബാബാ കാ ദാബാ ഉടമ
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായവരാണ് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന കാന്താപ്രസാദും ഭാര്യയും. കൊവിഡ് തങ്ങളുടെ ...