രാഷ്ട്രപതിയുടെ സന്ദര്‍ശനം; ആശുപത്രി ആവശ്യം പോലും ‘ബ്ലോക്ക്’ ചെയ്ത് ഗതാഗത നിയന്ത്രണം, ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു! ഒടുവില്‍ യുപി പോലീസിന്റെ മാപ്പപേക്ഷ
ലഖ്നൗ: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണത്തില്പ്പെട്ട് സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. ആശുപത്രിയിലേയ്ക്ക് പോകവെയായിരുന്നു വന്ദന മിശ്ര എന്ന അമ്പതുകാരിയെയും കൊണ്ട് എത്തിയ സംഘം റോഡില്പ്പെട്ടുപോയത്. ...