യുപിയിൽ പിടിച്ചെടുത്തത് 257 കോടിയുടെ കള്ളപ്പണം; വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ 257 കോടിയുടെ കള്ളപ്പണം ജിഎസ്ടി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡിൽ കണ്ടെത്തിയതിന് പിന്നാലെ വ്യവസായി പിയൂഷ് ജെയിൻ അറസ്റ്റിൽ. ഇയാൾക്ക് എതിരെ ...