മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ പക, മരുമകന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്, അറസ്റ്റില്‍
കണ്ണൂര്‍: മകള്‍ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചതിന്റെ ദേഷ്യത്തില്‍ മരുമകന്റെ വീട്ടില്‍ക്കയറി മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്. കണ്ണൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. പവിത്രന് എന്നയാളാണ് ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കണ്ണൂര്‍ ...