Tag: kannur

കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടുവഴികളില്‍ കൂടി മലയാളികള്‍ കണ്ണൂരിലെത്തുന്നു; നിയമവിരുദ്ധമായി എത്തിയ 36 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടുവഴികളില്‍ കൂടി മലയാളികള്‍ കണ്ണൂരിലെത്തുന്നു; നിയമവിരുദ്ധമായി എത്തിയ 36 പേരെ നിരീക്ഷണ കേന്ദ്രത്തിലാക്കി

കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും വനത്തിലെ ഊടുവഴികളില്‍ കൂടി മലയാളികള്‍ കൂട്ടത്തോടെ കണ്ണൂരിലെത്തുകയാണ്. അത്തരത്തില്‍ നിയമവിരുദ്ധമായി ജില്ലയില്‍ എത്തിയ 36 പേരെ ഇരിട്ടിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ് അധികൃതര്‍. അതേസമയം ...

കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഹോട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ഐജി അശോക് യാദവ്

കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഹോട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് ഐജി അശോക് യാദവ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ്. ജില്ലയിലെ ഹോട്‌സ്‌പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ...

സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരില്‍; ലോക്ക് ഡൗണ്‍ കര്‍ശനമാക്കും

സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂരില്‍; ലോക്ക് ഡൗണ്‍ കര്‍ശനമാക്കും

തിരുവനന്തപരം: സംസ്ഥാനത്ത് നിലവില്‍ എറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണെന്ന് മുഖ്യമന്ത്രി. ജില്ലയില്‍ ഇത് വരെ രോഗം സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. ഒരു വീട്ടില്‍ ...

ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തി; കണ്ണൂര്‍ ന്യൂ മാഹിയില്‍ ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തി; കണ്ണൂര്‍ ന്യൂ മാഹിയില്‍ ഉസ്താദ് അടക്കം നാല് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഉസ്താദ് അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂ മാഹിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം ...

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കും, പരിശോധന ശക്തമാക്കി പോലീസ്

കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കും, പരിശോധന ശക്തമാക്കി പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്, ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി പോലീസ് ...

കൈക്കൂലി ചോദിച്ചിട്ട് കൊടുത്തില്ല, പച്ചക്കറി ലോഡുമായി വരുന്ന വഴി ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ് ലോറി ഡ്രൈവര്‍ ആശുപത്രിയില്‍

കൈക്കൂലി ചോദിച്ചിട്ട് കൊടുത്തില്ല, പച്ചക്കറി ലോഡുമായി വരുന്ന വഴി ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ് ലോറി ഡ്രൈവര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ആര്‍ടിഒയുടെ മര്‍ദ്ദനമേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍ മെല്‍ബിനെയാണ് (25) വ്യാഴാഴ്ച രാത്രി 11 മണിയോടെ ...

കണ്ണൂരില്‍ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് എന്തുകൊണ്ട് വൈകുന്നു?, അറസ്റ്റുണ്ടായില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി, കേരള പോലീസിന് അപമാനമാകുന്ന രീതി ഉണ്ടാകരുതെന്ന് മുന്നറിയിപ്പുമായി മന്ത്രി കെകെ ശൈലജ

കണ്ണൂര്‍; കണ്ണൂരില്‍ പാലത്തായിയില്‍ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് എന്തുകൊണ്ട് വൈകുന്നുവെന്ന് പോലീസിനോട് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ. നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി ...

കൊറോണ നിയന്ത്രണം കടുപ്പിച്ച് കണ്ണൂര്‍: നാല് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണില്‍;  എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍

കൊറോണ നിയന്ത്രണം കടുപ്പിച്ച് കണ്ണൂര്‍: നാല് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണില്‍; എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍

തലശ്ശേരി: കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കണ്ണൂര്‍ ജില്ലാഭരണകൂടം. ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. വൈറസിന്റെ വ്യാപന സാധ്യത പരിഗണിച്ച് നാല് ...

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര; വൈദീകനെതിരെ കേസ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ വിലക്ക് ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര; വൈദീകനെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്മലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ നിരീക്ഷണം ലംഘിച്ച് വിശ്വാസികള്‍ക്കൊപ്പം കുരിശ് മല യാത്ര നടത്തിയ ഇടവക വികാരിക്കെതിരെ കേസ്. വികാരി ലാസര്‍ വരമ്പകത്തിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച ...

മരിച്ച മാഹി സ്വദേശി മഹറൂഫിന് കൊറോണ പകര്‍ന്നത് സ്വകാര്യ ആശുപത്രിയില്‍ വെച്ച്, ചെറുവാഞ്ചേരിക്കാരനില്‍ നിന്നെന്ന് നിഗമനം

മരിച്ച മാഹി സ്വദേശി മഹറൂഫിന് കൊറോണ പകര്‍ന്നത് സ്വകാര്യ ആശുപത്രിയില്‍ വെച്ച്, ചെറുവാഞ്ചേരിക്കാരനില്‍ നിന്നെന്ന് നിഗമനം

കണ്ണൂര്‍: കൊറോണ ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ മരിച്ച മാഹി സ്വദേശി മഹറൂഫിന് വൈറസ് പകര്‍ന്നത് സ്വകാര്യ ആശുപത്രിയില്‍ വച്ചെന്ന് നിഗമനം. മഹറൂഫ് സ്വകാര്യ ...

Page 34 of 50 1 33 34 35 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.