രാഖിൽ തോക്ക് സംഘടിപ്പിക്കാൻ ബിഹാറിലേക്ക് യാത്രചെയ്തതായി കണ്ടെത്തി; പോലീസ് ബിഹാറിലേക്ക് പോകും; നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകം: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ: കണ്ണൂർ സ്വദേശിനി മാനസയെ കൊലപ്പെടുത്താൻ രാഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാരിൽ നിന്നെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. രാഖിൽ ബിഹാറിലേക്ക് യാത്രചെയ്‌തെന്നും കേസിൽ പോലീസിന് കൃത്യമായ ...