കണ്ണൂരിൽ ക്ഷേത്രജീവനക്കാരന് മർദ്ദനം; പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം;നാല് പേർ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ ക്ഷേത്രം ജീവനക്കാരനു നേരെ മർദ്ദനം. താഴെ ചൊവ്വയിലെ ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനാണ് മർദ്ദനമേറ്റത്. ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കും പെരളശ്ശേരി 'അമ്പലനട'യിലെ ഡിവൈഎഫ്ഐ പ്രവർത്തകനുമായ ഷിബിനാണ് ...