ഒരു പതിറ്റാണ്ടായി ഭക്ഷണമൊരുക്കുന്ന ശാരദാമ്മ: സ്നേഹ സമ്മാനമായി അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് പോലീസുകാര്‍
കണ്ണൂര്‍: 12 വര്‍ഷമായി തങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയ അമ്മയ്ക്ക് വീട് നിര്‍മ്മിച്ച് നല്കി പോലീസുകാരുടെ സ്നേഹം. ഉളിക്കല്‍ പോലീസ് സ്റ്റേഷനിലെ മെസില്‍ ജോലി ചെയ്യുന്ന ശാരദാമ്മയ്ക്കാണ് കാക്കിയുടെ സ്നേഹത്തണലില്‍ ...