ചക്കക്കൊതി, പ്ലാവിൽ കയറി കുടുങ്ങി യുവാവ്, പിന്നാലെ ദേഹാസ്വാസ്ഥ്യം, ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാസേന
കണ്ണൂർ: കണ്ണൂരിൽ ചക്ക പറിക്കാനായി കയറിയ യുവാവ് പ്ലാവിൽ കുടുങ്ങി.താഴെ ചൊവ്വ കാപ്പാട് സ്വദേശി ബിജേഷാണ് പ്ലാവിന് മുകളിൽ കുടുങ്ങിയത്. ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ താഴെയിറക്കിയത്. 35 ...