സ്ത്രീകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്തുനിന്ന്, അന്നും ഇന്നും ഒരുപോലെ, ഒരു മാറ്റവുമില്ല, കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍
കണ്ണൂര്‍: കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നു. തന്റെ നാട് കണ്ണൂരാണെന്നും അവിടെ മുസ്ലീം വിവാഹങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ...