എംവി ജയരാജൻ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കമ്മിറ്റിയിൽ 11 പുതുമുഖങ്ങൾ
കണ്ണൂര്‍: എംവി ജയരാജനെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. തളിപ്പറമ്പില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ജില്ലാ ...