കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്ക്കുന്ന ഹിന്ദു സ്ത്രീകളാണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്; നിഖിലയ്ക്കെതിരെ മൃദുലാ ദേവി
തിരുവനന്തപുരം: കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ സ്ത്രീകള്‍ക്ക് ഭക്ഷണം അടുക്കള ഭാഗത്താണെന്ന നടി നിഖില വിമലിന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണ്. നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ...