കണ്ണൂര്‍ കളക്റ്ററുടെ അനുശോചനം ആവശ്യമില്ല, പ്രതികരിച്ച് നവീന്‍ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: കണ്ണൂര്‍ കളക്ടറുടെ അനുശോചന വാക്കുകള്‍ ആവശ്യമില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. സബ് കളക്ടറുടെ കൈവശം കവറില്‍ കൊടുത്തുവിട്ട കത്തില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് നവീന്‍ ബാബുവിന്റെ ...