സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; സംഭവം ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാരന് സഹയാത്രക്കാരന്റെ കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ...