പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരയായ അമ്മ, കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ഇനി ദിവ്യയില്ല
കൊല്ലം: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച കുണ്ടറ കാഞ്ഞിരംകോട് സ്വദേശി ദിവ്യ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ വച്ചാണ് മരണം. ആറുമാസം ...