സര്‍വീസിലേയ്ക്ക് തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍; നടപടിക്ക് പിന്നില്‍ പ്രതികാര ബുദ്ധിയെന്ന് കണ്ണന് ഗോപിനാഥന്, നിര്‍ദേശം തള്ളി
തിരുവനന്തപുരം: രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനെ തിരിച്ചുവിളിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ ...