പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ പരിശോധനയിൽ കണ്ടെടുത്തത് കോടികളുടെ ഡെപോസിറ്റും 91 പവന്റെ സ്വർണാഭരണങ്ങളും; 22 മണിക്കൂർ നീണ്ട് പരിശോധന
നാഗർകോവിൽ: തമിഴ്‌നാട് പോലീസിലെ കൈക്കൂലിക്കാരിയായ ഉദ്യോഗസ്ഥയെ പൂട്ടിയിരിക്കുകയാണ് വിജിലൻസ്. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ പോലീസ് ഇൻസ്‌പെക്ടറായ കൺമണിയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ അനധികൃത വരുമാനത്തിന്റെ തെളിവുകളാണ് ...