വീടൊഴിപ്പിക്കാനായി എത്തിയപ്പോള്‍ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞു, തെരുവിലിറക്കുന്നതിന് മുമ്പ് വാടക വീട് കണ്ടെത്തി അമ്മയ്ക്കും മകള്‍ക്കും താമസസൗകര്യമൊരുക്കി; പോലീസുകാരന്റെ നന്മയെ ഓര്‍മ്മിപ്പിച്ച് സമൂഹമാധ്യമങ്ങള്‍
തിരുവനന്തപുരം: വീട് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെയും ഭാര്യ അമ്പിളിയുടേയും മരണവാര്‍ത്ത കേരളക്കര വേദനയോടെയാണ് കേട്ടത്. രാജന്റെയും അമ്പിളിയുടെയും മരണത്തോടെ ഒറ്റപ്പെട്ടുപോയ രണ്ട് ...