ആദ്യം വിവാഹ വാഗ്ദാനം, തുടര്‍ന്ന് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു പിന്നീട് വാക്ക് മാറി; യുവാവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തി
കാഞ്ഞങ്ങാട്: ആദ്യം വിവാഹ വാഗ്ദാനം നല്കി, തുടര്‍ന്ന് യുവാവിന്റെ വാക്കില്‍ വിശ്വസിച്ച 24 കാരി യുവാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. കാര്യം നടന്നപ്പോള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് യുവാവ് പിന്മാറുകയും ...