ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യം മോശമായി: ആംബുലന്‍സിനുള്ളില്‍ പ്രസവ സൗകര്യമൊരുക്കി ജീവനക്കാര്‍; യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി
കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്കി. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ 27കാരിയാണ് ആംബുലന്‍സില്‍ ആണ് കുഞ്ഞിന് ജന്മം ...