ഹൃദയത്തിന്റെ പാതിയായവളെ നിനക്ക് നന്ദി…; തന്റെ വിജയത്തിന് കാരണം കാമുകിയുടെ കരുതലും, വാനോളം പുകഴ്ത്തി കനിഷ്ക്
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ വ്യക്തിയാണ് കനിഷ്ക് കടാരിയ. തന്റെ വിജയത്തിന് കാരണം കാമുകിയാണെന്ന് സാധാരണയായി ആരും പൊതുജനങ്ങളോട് പറയാറില്ല. ദൈവത്തിനും ...