‘അനിലേട്ടാ’ 2018 ഫെബ്രുവരിയില്‍ നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് കനി കുസൃതി, തീരാദുഃഖം
നടന് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അനില്‍ തന്റെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഏതാനും പോസ്റ്റുകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇപ്പോള്‍ നടി ...