അയ്യേ, ലിപ്സ്റ്റിക് ഇട്ടോ..? മലയാളി ചോദ്യത്തിന് കനി കുസൃതിയുടെ മറുപടി ഇങ്ങനെ, കുറിപ്പ്
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണ ചടങ്ങില്‍ പങ്കെടുത്ത നടി കനി കുസൃതിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു. ലിപ്സ്റ്റിക് ഇട്ടതായിരുന്നു താരത്തിന് ...