പാഴ്‌സൽ വാങ്ങിയ ബിരിയാണിയിൽ പുഴു; കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ കാന്റീൻ അടച്ചുപൂട്ടി
കോട്ടയം: പാഴ്‌സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി അധികൃതർ. ശനിയാഴ്ച കാന്റീനിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് ...