തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി കാഞ്ഞിരപ്പള്ളിയിലെ യുവാവ്; മുൻഭാര്യയ്ക്ക് 39 ലക്ഷത്തോളം നൽകാൻ ഉത്തരവിട്ട് കോടതി
തൊടുപുഴ: തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭർത്താവിനെതിരെ യുവതി നൽകിയ ഹർജിയിൽ അനുകൂല വിധി. ഹർജിക്കാരിയായ യുവതിക്ക് സംരക്ഷണാവകാശമായും നഷ്ടപരിഹാരമായും 38,97,500 രൂപ നൽകാൻ കോടതിവിധിച്ചു. യുവതിക്ക് വിവാഹക്കാലത്ത് ...