‘ കോവിഡ് വെറുമൊരു ജലദോഷപ്പനി, മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു ‘ : കങ്കണയുടെ കോവിഡ് പോസ്റ്റ് നീക്കം ചെയ്ത് ഇന്‍സ്റ്റഗ്രാം
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ചുനില്‍ക്കെ ഇത് വെറും ജലദോഷപ്പനി എന്ന് പ്രസ്താവിച്ച കങ്കണ റണൗട്ടിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കി.കോവിഡ് ബാധിച്ചുവെന്നറിയിച്ച് പങ്ക് വെച്ച കുറിപ്പിലായിരുന്നു വിവാദ ...