ജയലളിത തന്നെ പോലെ ഒരു അഭിനേത്രിയല്ല, ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമര്‍ താരമായിരുന്നു അവര്‍; തുറന്ന് പറഞ്ഞ് കങ്കണ റണൗട്ട്
ജയലളിതയായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായിരുന്നെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയായി എത്തുമ്പോള്‍ അതില്‍ ജയലളിതയായി അഭിനയിക്കുന്നത് കങ്കണയാണ്. ...