പരാതികള്‍ പിന്‍വലിച്ചു, നാല് വർഷങ്ങൾക്ക് ശേഷം മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കി ജാവേദ് അക്തറും കങ്കണയും
മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിനെതിരെ നൽകിയ മാനനഷ്ടക്കേസ് നലുവർഷങ്ങൾക്ക് ശേഷം ഒത്തുതീർപ്പായി. കേസ് ഒത്തുതീർപ്പാക്കിയ വിവരം കങ്കണയാണ് നവമാധ്യമത്തിലൂടെ ...