മക്കളെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം; വിവാദ പരാമര്‍ശവുമായി നടി കങ്കണ, ആ ബന്ധങ്ങളില്‍ സന്തോഷിക്കണമെന്നും താരം
മുംബൈ: വിണ്ടും വിവാദ പരാമര്‍ശവുമായി നടി കങ്കണ റണാവത്ത്. ലൈംഗികതയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തുറന്നു പറഞ്ഞാണ് ഇപ്പോള്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ...