തീവണ്ടിയുടെ ട്രാക്കും സമയവും അറിയാം, വനിതകൾ ആണ് ഒപ്പമെങ്കിൽ അതീവ ശ്രദ്ധ; ‘ബ്ലാക്കി’യുടെ കാവലിൽ കഞ്ചിക്കോട് സ്റ്റേഷനും ജീവനക്കാരും പകൽപോലെ സുരക്ഷിതം
പാലക്കാട്: കഞ്ചിക്കോട് സ്റ്റേഷനും ജീവനക്കാരും പകൽപോലെ സുരക്ഷിതമാണ്. രാത്രിയിൽ ഏത് സമയത്ത് വേണമെങ്കിലും ട്രെയിനിന് സിഗ്നൽ നൽകാൻ വനിതാ ജീവനക്കാർക്ക് തെല്ലും ഭയമില്ലാതെ പുറത്തിറങ്ങാം. കാരണം സ്റ്റേഷന്റെ ...