മോശം കാലാവസ്ഥ: പരമ്പരാഗത കാനന പാത വഴി തീര്‍ത്ഥാടനം പാടില്ല, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീര്‍ത്ഥാടനം താല്‍ക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീര്‍ത്ഥാടനം ...