മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭയിലേക്ക് സീറ്റില്ല; യാതൊരു ഇളവും നൽകില്ലെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് തുറന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് കാനം ...