കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം: സംസ്കാരം രാവിലെ 11ന്, വാഴൂരിലെ വീട്ടിലേക്ക് ജനപ്രവാഹം
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി രാഷ്ട്രീയ കേരളം. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയാവും ...