പൗരത്വ ഭേദഗതി കക്ഷി രാഷ്ട്രീയത്തിനും അപ്പുറം; കേരളം ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; യുഡിഎഫ് സഹകരിക്കണം; പ്രതികരിച്ച് കാനം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ കക്ഷി രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്. കക്ഷി രാഷ്ട്രീയത്തിന് അപ്പുറമുള്ള പ്രശ്നമാണിത്. തുടര്‍ ...