ഭര്‍തൃഗൃഹത്തില്‍ പ്രവേശനം..! കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും
മലപ്പുറം: കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. ഭര്‍തൃഗൃഹത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് വിധി. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക. ...