‘കാമ്മറി’ കൊടുങ്കാറ്റ്; ഫിലിപ്പീന്‍സില്‍ 2 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു
മനില:' കാമ്മറി ' കൊടുങ്കാറ്റ് തീരം തൊടുമെന്ന ആശങ്കയില്‍ ഫിലിപ്പീന്‍സില്‍ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ, മുന്‍കരുതലായി മനില രാജ്യാന്തര വിമാനത്താവളം അടച്ചിട്ടു. കൊടുങ്കാറ്റ് രാജ്യതലസ്ഥാനമായ ...