തമിഴ്നാട് വികസനം ലക്ഷ്യം; 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്ഹാസന്
ചെന്നൈ: തമിഴ്നാടിന്റെ വികസനം ലക്ഷ്യമിട്ട് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്ഹാസന്. തമിഴ്നാടിന്റെ വികസനമായിരിക്കും മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കുക. ...