ജ്വല്ലറി തട്ടിപ്പ് കേസ്; എംസി കമറുദ്ദീന് ജാമ്യമില്ല, അപേക്ഷ കോടതി തള്ളി
മഞ്ചേശ്വരം: ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ് ലിംലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. എംഎല്‍എയുടെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളി. കഴിഞ്ഞ ദിവസം കമറുദ്ദീനെ ...