100ല്‍ 97 മാര്‍ക്ക്: 108 -ാമത്തെ വയസില്‍ സാക്ഷരതാ സ്വപ്‌നം സഫലമാക്കി കമലക്കണ്ണി മുത്തശ്ശി
തിരുവനന്തപുരം: 108 -ാമത്തെ വയസില്‍ വിദ്യാഭ്യാസമെന്ന സ്വപ്‌നം സഫലമാക്കി കമലക്കണ്ണി. തമിഴ്‌നാട് സ്വദേശിനിയായ കമലക്കണ്ണിയാണ് കേരളത്തിന്റെ സാക്ഷരതാ പദ്ധതിയിലുടെ സ്വപ്‌നം സഫലമാക്കിയത്. സാക്ഷരതാ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ...