‘എല്ലാ വര്‍ഷവും ഞങ്ങള്‍ ദീപാവലി ആഘോഷിക്കാന്‍ മുത്തച്ഛന്റെ അടുത്തേക്ക് പോകും’: ഓര്‍മ്മകള്‍ പങ്കുവച്ച് കമല ഹാരിസ്
വാഷിങ്ടണ്‍: ഇന്ത്യയില്‍ ദീപാവലി ആഘോഷിച്ച ഓര്‍മകള്‍ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ചേര്‍ന്ന് സംഘടിപ്പിച്ച ...