വീണ്ടും ആരാധകരെ ഞെട്ടിച്ച് വിനായകന്; കമല്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തുവിട്ടു
കമല സുരയ്യയുടെ ജീവിതകഥ പറഞ്ഞ 'ആമി' എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന 'പ്രണയ മീനുകളുടെ കടല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. വിനായകനാണ് ചിത്രത്തിലെ ...