കമല്‍ഹാസന്‍-രജനീകാന്ത് സഖ്യമൊരുങ്ങുന്നു; തമിഴ് രാഷ്ട്രീയത്തില്‍ ആകാംക്ഷ
ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളൊരുങ്ങുന്നു. കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി രജനീകാന്ത് സഖ്യത്തിനൊരുങ്ങുന്നു. തമിഴ് ജനതയുടെ ക്ഷേമത്തിനു വേണ്ടി കമല്‍ഹാസനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി ...