Tag: Kamal Haasan

prakash-and-kamal

കമൽഹാസന് രാഷ്ട്രീയം അറിയില്ല; തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തെ വിമർശിച്ച കമൽഹാസന് എതിരെ പ്രകാശ് കാരാട്ട്

ചെന്നൈ: മക്കൾ നീതി മയ്യം നേതാവായ നടൻ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും തമിഴ്‌നാട്ടിൽ പാർട്ടി ...

kamal

കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെ ഭയക്കുന്നില്ല; അവർക്ക് ഒന്നും കിട്ടാൻ പോകുന്നില്ല; കേരളത്തിലെ ജനങ്ങൾക്ക് എല്ലാം വ്യക്തമാണല്ലോ: കമൽഹാസൻ

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഏജൻസികളെ ഉപയോഗിച്ച് തന്നെ ഭയപ്പെടുത്താനാകില്ലെന്ന് നടനും മക്കൾ നീതിമയ്യം അധ്യക്ഷനുമായ കമൽഹാസൻ. ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾക്ക് തന്നെ ഭയപ്പെടുത്താനാകില്ല. ബിജെപിയുടെ ഭീഷണി ...

kamal-haasan

കമൽഹാസന്റെ പേരിലുള്ളത് 176.9 കോടി രൂപയുടെ സമ്പാദ്യം; 49.05 കോടിയുടെ വായ്പ; ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്ന് സത്യവാങ് മൂലം

ചെന്നൈ: തെരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് ഇറങ്ങുന്ന നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമൽ ...

Kamal Haasan | Bignewslive

നടന്‍ കമല്‍ഹാസന് നേരെ ആക്രമണം; കാറിന്റെ ചില്ലുകള്‍ തകര്‍ത്തു, കൈയ്യേറ്റം ചെയ്യാനും ശ്രമം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം നടന്നത്. കമല്‍ഹാസന്റെ കാറിന്റെ ചില്ല് ...

കന്നി അങ്കത്തിന് കമല്‍ ഹാസന്‍: കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും;  ജയിക്കുന്നത് തമിഴ്മക്കളെന്ന് താരം

കന്നി അങ്കത്തിന് കമല്‍ ഹാസന്‍: കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും; ജയിക്കുന്നത് തമിഴ്മക്കളെന്ന് താരം

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലെ കന്നി അങ്കത്തിന് ഇറങ്ങുന്നത് കോയമ്പത്തൂര്‍ സൗത്ത് നിയോജക മണ്ഡലത്തില്‍. ഏപ്രില്‍ ആറിന് തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്ത് ...

വീട്ടമ്മമാര്‍ക്ക് ആയിരം രൂപ പെന്‍ഷന്‍: വാഗ്ദാന പെരുമഴയുമായി ഡിഎംകെ; മക്കള്‍ നീതി മയ്യത്തിന്റെ ആശയങ്ങള്‍ മോഷ്ടിച്ചെന്ന് കമല്‍ ഹാസന്‍

വീട്ടമ്മമാര്‍ക്ക് ആയിരം രൂപ പെന്‍ഷന്‍: വാഗ്ദാന പെരുമഴയുമായി ഡിഎംകെ; മക്കള്‍ നീതി മയ്യത്തിന്റെ ആശയങ്ങള്‍ മോഷ്ടിച്ചെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഏപ്രില്‍ ആറിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വാഗ്ദാന പെരുമഴയുമായി ഡിഎംകെ. അതില്‍ പ്രധാനപ്പെട്ടത് വീട്ടമ്മമാര്‍ക്ക് 1000 രൂപ ശമ്പളം നല്‍കുന്നതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ...

kamal-haasan

തമിഴ് ജനത മൂഢരല്ല; തമിഴിനോട് പ്രധാനമന്ത്രിക്ക് പെട്ടെന്നുള്ള ഈ സ്‌നേഹത്തിന്റെ കാര്യം മനസിലാകാതിരിക്കുമോ; വിമർശിച്ച് കമൽഹാസൻ

ചെന്നൈ: തമിഴ് പഠിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. തമിഴ് പഠിക്കാത്തതിൽ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര ...

Kamal Haasan | Bignewslive

‘ഇത്തവണ സ്ഥാനാര്‍ത്ഥിയാകും, മുഖ്യമന്ത്രിയാവുന്ന പ്രയത്‌നത്തിലാണ്’ കമല്‍ഹാസന്‍ പറയുന്നു

ചെന്നൈ: ഇത്തവണ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഉലകനായകന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യത്തിലാണ് താനെന്നും താരം പറയുന്നു. മണ്ഡലം ഏതെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്നും കമല്‍ പറയുന്നു. രജനികാന്ത് ...

kamal-haasan

കമൽഹാസൻ ഒരു പാവകളിക്കാരൻ; അറപ്പുളവാക്കുന്ന വ്യക്തി; നടനെതിരെ സുചിത്ര

നടൻ കമൽ ഹാസനെ അറപ്പുളവാക്കുന്ന വ്യക്തിയെന്ന് വിളിച്ച് ഗായിക സുചിത്ര. കമലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗായിക ഉയർത്തുന്നത്. കമൽ ഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഇവർ. ...

പ്രാര്‍ത്ഥനയ്ക്ക് നന്ദി: കമല്‍ഹാസന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ശ്രുതി ഹാസന്‍

പ്രാര്‍ത്ഥനയ്ക്ക് നന്ദി: കമല്‍ഹാസന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് ശ്രുതി ഹാസന്‍

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനെ ശസ്ത്രക്രിയക്ക് വിധേയനാക്കി ഇന്ന് രാവിലെ കാലിലായിരുന്നു ശസ്ത്രക്രിയ. മകള്‍ ശ്രുതി ഹാസനാണ് ശസ്ത്രക്രിയ വിവരം അറിയിച്ചത്. 'അച്ഛന്റെ ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.