ക്ഷീരകര്‍ഷകരുടെയും പശുക്കളുടെയും ക്ഷേമത്തിനായി ‘രാഷ്ട്രീയ കാമധേനു ആയോഗ്’; പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷീരകര്‍ഷകരുടെയും പശുക്കളുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട് കൊണ്ടുള്ള 'രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പശു വളര്‍ത്തല്‍, പരിപാലനം, കാലിത്തീറ്റ ...