വയനാട്ടിലെ വാഹനാപകടം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട്ടുകാരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്റെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു
വയനാട്: വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സന്റെ ആരോഗ്യ നില ഗുരുതരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ജെന്‍സണ്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ...