“അവള് ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല; എന്റെ മോനെ നല്ലപോലെ നോക്കണം, എനിക്ക് എന്റെ രണ്ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”; ആര്യയുടെ ആത്മഹത്യ കുറിപ്പ്
ചാത്തന്നൂര്‍: കൊല്ലം കല്ലുവാതിക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന കേസില്‍ അമ്മയായ രേഷ്മയെ വഞ്ചകി എന്ന് കുറ്റപ്പെടുത്തി ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ ...